Today: 21 Sep 2024 GMT   Tell Your Friend
Advertisements
മുല്ലപെരിയാര്‍ ഡാം: കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
Photo #1 - India - Otta Nottathil - mullaperiyar_dam_memmorandum
കൊച്ചി: ആറ് ജില്ലയിലെ ഒരു കോടിയില്‍ അധികം മനുഷ്യജീവിതങ്ങളുടെയും ജീവജാലങ്ങളുടെയും ജീവന്റെ സുരക്ഷയെ ബാധിക്കുന്ന മുല്ലപെരിയാര്‍ ഡാം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സീറോ മലബാര്‍ സഭ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

മുല്ലപെരിയാര്‍ ഡാം നിര്‍മ്മിച്ചതിന്റെ 129 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പൊതുജനങ്ങളുടെ ആശങ്ക സര്‍ക്കാര്‍ മനസ്സിലാക്കണം. കേരളം,തമിഴ്നാട് സക്കാരുകളുമായി സമവായ ചര്‍ച്ചകള്‍ക്ക് പ്രധാനമന്തി നേതൃത്വം നല്‍കണമെന്നും,കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ക്കായി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളും ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്നാട് ജനതയ്ക്ക് വെള്ളവും എന്ന ലക്ഷ്യത്തോടെ ശാശ്വത പരിഹാരം കണ്ടെത്തുവാനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
- dated 21 Sep 2024


Comments:
Keywords: India - Otta Nottathil - mullaperiyar_dam_memmorandum India - Otta Nottathil - mullaperiyar_dam_memmorandum,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us